അവസാന ടൂർണമെന്റിനായി ഇതിഹാസ താരം ഫെഡറർ ഇന്നിറങ്ങുന്നു...
അവസാന ടൂർണമെന്റിനായി ഇതിഹാസ താരം ഫെഡറർ ഇന്നിറങ്ങുന്നു...
ഇതിഹാസ താരം റോജർ ഫെഡറർ അവസാനമായി കോർട്ടിലേക്ക്.തന്റെ പ്രിയ സുഹൃത്തും ടെന്നിസിലെ തന്റെ ഏറ്റവും വലിയ എതിരാളിയുമായി നദാലിന് ഒപ്പമാണ് ഇന്ന് ഫെഡറർ കളത്തിലേക്ക് ഇറങ്ങുന്നത്.ഇന്ന് വൈകിട്ട് 5:30 ക്കാണ് ഈ മത്സരം.
ലേവർ കപ്പിലെ പുരുഷ ഡബിൾസിലാണ് നദാലും ഫെഡറർ ഒപ്പമിറങ്ങുന്നത്.ലണ്ടണിലെ ഓസ് അറീനയിലാണ് മത്സരം.ടീം യൂറോപ്പിന് വേണ്ടിയാണ് ഫെഡറും നദാലും ഇറങ്ങുന്നത്.ടീം വേൾഡനെതിരെയാണ് ഇരുവരും ഇറങ്ങുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം തത്സമയം കാണാൻ സാധിക്കും.
കൂടുതൽ ടെന്നീസ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page